Founder

showcase image

Dr. K.E Eapen

For decades, the name of the Kadamapuzha family – an ancient Catholic family that migrated to Kanjirapally from Nilakel 12 generations ago – has become synonymous with the region. This is primarily because of the Kadamapuzha Hospital, started by Dr. K.E. Eapen, a 10th generation illustrious son of the Kadamapuzha family. He was a great visionary and missionary.

Dr. K.E. Eapen, after having completed his MBBS from Madras Medical College in 1936, underwent further training in Trivandrum. Though he had the opportunity to go abroad for higher studies, he instead took to charitable work. His decision was the need of the hour, because it was a time when many diseases like Malaria, Smallpox and Tuberculosis were rampant in the state. In 1938, Dr. Eapen risked starting a small dispensary at a building owned by Mr Jacob Thomas Karipaparambil in Kurisinkal, Kanjirapally. With his medical acumen, humility and magnanimity, the dispensary grew into the famous Kadamapuzha Hospital. Through his efforts, the name of the Kadamapuzha family became the prestige and pride of the region. He was also one of the architects of the present Kanjirapally.

When Dr. Eapen started his hospital, there was only one existing government hospital at Kunnumbhagum, four kilometres from Kanjirapally. Thus, the Kadamapuzha hospital proved to be a blessing for people living in the high ranges and in the remote regions of Pathanamthitta district as well. Dr. Eapen’s name and fame spread far and wide, with people flocking to his hospital for his healing touch. Nicknamed Eapachan doctor, he was even considered to be an incarnation of the Divine Healer.

In a short while, Eapachan doctor’s dogged determination established his hospital as a leader in the medical sector. The unprecedented influx of patients called for more amenities and infrastructure. To develop the hospital, he bought the plot of land adjacent to the hospital and built many multistoried buildings there. He started IP, OP, Operating Theatre, more wards and beds, I.C.U, scanning, Gynecology and doctors’ quarters. Thus, the cherished dream of Eapachan doctor come true. He always remained uncompromising in his honesty, which led to a deal with the Adoration and Charity Congregation for providing dedicated nuns to manage the departments. He also made it a point to visit each inpatient in the wards every day.

 Today, Eapachan doctor’s hospital is the best-known landmark in Kanjirapally. To the people of Kanjirapally and nearby places, Kadamapuzha hospital is a home from home. The serene surroundings and dedicated doctors and nurses make one immediately feel at ease.

But on July 18, 1995, our loving Eapachan doctor left us for the firmament to remain there as a bright star showering his heavenly blessing upon us. However, he proved that death is not the opposite of life, but just a part of it. It was a great adventure to him. His life was blessed because of the people he impacted with his mission and vision. 

He will be remembered for his civility, humility, magnanimity and selflessness. He is not just the illustrious son of the Kadamapuzha family, but that of Kanjirapally as well. After all, he was its brilliant architect. It is quite remarkable that tens of thousands of babies were welcomed to this world at Kadamapuzha hospital. The hospital helped countless people live longer.

Now, Dr. Thomas Eapen, Eapachan doctor's youngest son, manages the hospital. He is a chip off the old block and knows well how to emulate his father. He is on the right track to take the Kadamapuzha hospital to newer heights. The sincere prayer of the people in and around Kanjirapally is that our Eapachan doctor should never remain an unsung hero, because of the wonderful things he did to keep the flag of Kanjirapally flying high.



Dr. Manu John

MBBS, DMRT, BCCPM, NFPM
Clinical Oncologist & Palliative Physician

Dr. Rinoj Thomas

MBBS DNB (General medicine)
General Physician

DR. ROSINA KUMAR

MBBS, MD (General Medicine)
General Physician

Dr KR Chandrashekaran

MBBS, DTCD
Chest & TB Physician

Testimonials

കടമപ്പുഴ ഹോസ്പിറ്റല്‍ എന്നു പറഞ്ഞാല്‍ എന്റെ മറ്റൊരു (രണ്ടാമത്തെ)വീട് ആണ്. എനിക്ക് 1978 ജനുവരി 31-ന് കാഞ്ഞിരപ്പള്ളി കോ-ഓപ്പറേറ്റീവ് ബാങ്കില്‍ ന്യൂ ഇയര്‍ കലണ്ടര്‍ വാങ്ങാന്‍ ചെന്ന ബാങ്ക് സെക്രട്ടറി ശ്രീ. മാത്യു മടുക്കക്കുഴി ഹോസ്പിറ്റലില്‍ കുന്നില്‍ തോമസ് സാര്‍ (മാനേജര്‍) ഒരു ഹെല്‍പറെ ആവശ്യമുണ്ട് എന്ന് പറഞ്ഞു. ഞാന്‍ കലണ്ടര്‍ വാങ്ങി തിരികെ പോകുന്ന വഴി അവിടെ ചെന്ന് ഡോ. ഈപ്പച്ചനെ കാണുകയും പിറ്റേ ദിവസം ജോലിക്കു വരാന്‍ പറയുകയും ചെയ്തു. അങ്ങനെ 1978 ഫെബ്രുവരി 1-ന് ഞാന്‍ ജോലിക്കു കയറി. എന്നെ സംബന്ധിച്ചിടത്തോളം എന്റെ ആദ്യത്തെ ജോലി. ഞാന്‍ അവിടെനിന്ന് ജീവിതം എന്താണെന്ന് പഠിച്ചു. എന്റെ പ്രായത്തില്‍ അതിലും മൂന്നുനാല് വയസ്സിനു മുകളില്‍ പ്രായമുള്ള 20-25 പെണ്‍കുട്ടികള്‍ അവിടെ ഉണ്ടായിരുന്നു. എല്ലാവര്‍ക്കും ഒരു പിതാമഹന്റെ സ്ഥാനമാണ് ഞങ്ങള്‍ ഡോ. ഈപ്പച്ചന് നല്‍കിയിരുന്നത്. എല്ലാവരും സാധാരണക്കാര്‍. അവരെയെല്ലാം അവരുടെ ജോലി കൃത്യമായും സത്യസന്ധമായും ആത്മാര്‍ത്ഥമായും ചെയ്യാനും പേഷ്യന്റിനോട് കരുണയോടും ഇന്റഗ്രിറ്റിയോടും ചെയ്യാന്‍ ഞങ്ങള്‍ ഒരു വലിയ മനുഷ്യനില്‍നിന്ന് പഠിച്ചു. 1980-ല്‍ മിനിമം വേജ് നടപ്പില്‍വപ്പോള്‍ കോട്ടയം ജില്ലയില്‍ ബേസിക് പേ+ഡി.എ. തരുന്ന ആദ്യത്തെ സ്ഥാപനം ആയിരുന്നു കടമപ്പുഴ ഹോസ്പിറ്റല്‍. സ്റ്റാഫിന്റെ വെല്‍ബീയിംഗിനുവേണ്ടി എല്ലാവിധ ഗവ. റൂള്‍സും പാലിച്ച് മറ്റേണിറ്റി ലീവ് വിത്ത് പേ, ആന്വല്‍ ലീവ് അതുപോലെ പ്രോഫിറ്റ് ഷെയറിംഗ് ആയി ബോണസ്, ഗ്രാറ്റുവിറ്റി, പെന്‍ഷന്‍ എല്ലാം അവിടെ നല്‍കിയിരുന്നു. ഡോ. ഈപ്പച്ചന്‍ ഓള്‍വേയ്സ് ബിലീവ് ഇന്‍ ഗോഡ് ആന്റ് ഹീ ഈസ് സീയിംഗ് ഗോഡ് ഇന്‍ പുവര്‍ പേഷ്യന്റ്സ്. പലപ്പോഴും അങ്ങ് ഹൈറേഞ്ചില്‍ നിന്നും പ്രസവത്തിന് വളരെ നേരത്തേ തന്നെ അഡ്മിറ്റായി പോകാന്‍ നേരം ബില്‍ അടയ്ക്കാന്‍ നിവൃത്തിയില്ലാത്ത പലര്‍ക്കും വളരെ ഗണ്യമായ തോതില്‍ ബില്‍ കുറച്ചുനല്‍കുകയും അവര്‍ വളരെ സന്തോഷമായി നന്ദിയോടെ വീട്ടിലേക്ക് കുഞ്ഞുമായി പോകുന്ന രംഗം പലപ്പോഴും ഞാന്‍ നേരില്‍ കണ്ടിട്ടുണ്ട്. അതുപോലെ എല്ലാ വര്‍ഷവും ഹോസ്പിറ്റല്‍ ഡേ മാര്‍ച്ച് 19-ന് ആഘോഷിക്കുമ്പോള്‍ സ്റ്റാഫിന്റെ വക സ്റ്റേജ് പെര്‍ഫോമന്‍സും സ്റ്റാഫിന്റെ കുട്ടികളുടെ പാട്ടും ഡാന്‍സും അതിനുശേഷം കാപ്പിസല്‍ക്കാരവുമായി ഒരോ സുവര്‍ണ്ണനിമിഷങ്ങളും ഞങ്ങള്‍ ഓര്‍ക്കുന്നു. ഞങ്ങള്‍ക്ക് സ്റ്റാഫിന് എല്ലാവിധ സ്വാതന്ത്ര്യവും അവിടെ നല്‍കിയിരുന്നു. പഞ്ച് ഇന്‍ ചെയ്ത് പഞ്ച് ഔട്ട് ചെയ്യുതിനു പകരം ജോലി തുടങ്ങുമ്പോള്‍ മുതല്‍ ഒ.പി. 3 മണി വരെ ചില ദിവസങ്ങളില്‍ നീണ്ടുപോകുമ്പോഴും ഒരേ മൂഡില്‍ എല്ലാവരും വളരെ സന്തോഷമായി ജോലി ചെയ്തിരുന്നു. അതുപോലെ എല്ലാവരുടെയും വിവാഹം, മരണം തുടങ്ങിയവയ്ക്കെല്ലാം പോകുമ്പോള്‍ ഡോ. ഈപ്പച്ചന്റെ കാറില്‍ പറ്റുത്ര സ്റ്റാഫിനെയും കൂടെ കൂട്ടുമായിരുന്നു. അതിനുശേഷം ഡോ. തൊമ്മച്ചനും ഷീലുചേച്ചിയും ചാര്‍ജ് എടുത്തപ്പോഴും അതേ സ്വാതന്ത്ര്യം അനുഭവിച്ചിരുന്നു. ഇന്ന് ഡോ. തൊമ്മച്ചന്റെയും ഷീലുചേച്ചിയുടെയും മോനായ ഡോ. ഈപ്പന്‍ തോമസ് ചാര്‍ജ് എടുത്തു എന്ന് കേള്‍ക്കുമ്പോള്‍ അതീവസന്തോഷവും അതിലേറെ അഭിമാനവും തോന്നുന്നു. മോന്റെ വല്യച്ഛന്‍ തുടങ്ങിവച്ച സ്ഥാപനം മുന്നോട്ടും ഈപ്പന്റെ കൈകളില്‍ ഭദ്രമായിരിക്കട്ടെ എന്ന് ഹൃദയപൂര്‍വ്വം ആശംസിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. കാഞ്ഞിരപ്പള്ളിക്ക് തിലകക്കുറിയായി ഹൈറേഞ്ചിന് അഭിമാനമായി കടമപ്പുഴ ഹോസ്പിറ്റലിന്റെ പേര് പരിലസിക്കെട്ട എന്ന് ആശംസിച്ചുകൊണ്ട് ഒത്തിരി സ്നേഹത്തോടെ, May God Bless You and Your Family Jemini Mathew & Family

കടമപ്പുഴ ആശുപത്രിയുടട 1938 മുതൽ 2023 വടെയുള്ള സംക്ഷിപ്ത റിപ്പ്പോർട കടമപ്പുഴ ആശുപത്രിയുടട 86-ാോാം വോർഷികം ആപ് ോഷിക്കുന്ന അനുഗ്രഹീതനിമിഷങ്ങൾക്ക് സോക്ഷയം വഹിക്കുന്ന ഈ പ്വളയിൽ ഏവർക്കും സവോഗതം. ഈ ധനയമുഹൂർത്തത്തിൽ ഉദ് ോടനകർമ്മം നിർവ്വഹിച്ച് അനുഗ്രഹ പ്രഭോഷണം നടത്തുന്നകോഞ്ഞിെപ്പള്ളി െൂപതോ വികോെി ജനറോൾ റവ. ഫോ. കുെയൻ മെപ്ശെി,ആശംസകളർപ്പിക്കുന്ന പ് ോ. പ്തോമസ് ഈപ്പൻ, പ് ോ. ചന്ദ്രപ്ശഖെൻ, സവോഗതംആശംസിക്കുന്ന പ് ോ. ഈപ്പൻ പ്തോമസ്, പ്രിയ ക്ഷണിതോക്കടള, ദെീസപ്ഹോദെന്മോടെ കുഞ്ഞുങ്ങപ്ള,“എടെ ഏറ്റവും എളിയ ഈ സപ്ഹോദെന്മോെിൽ ഒെുവന് നിങ്ങൾ ഇത് ടചയ്തുടകോടുത്തപ്പ്പോൾ എനിക്കുതടന്നയോണ് ടചയ്തു തന്നത്.'' (മത്തോ. 25/40) എന്നതിെുവചനം അനവർത്ഥമോക്കുമോറ് കോലത്തിടെ ചുവടെഴുത്തുകൾ മനസിലോക്കിആതുെശുശ്രൂഷോ െംഗത്ത് വയക്തിമുദ്ര പതിപ്പിച്ച സ്ഥോപനമോണ് ‘കടമപ്പുഴ'ആശുപത്രി. ക്രോന്തദർശിയും കെുണോർദ്രപ്േഹശുശ്രൂഷയുടട കോവലോളുമോയിജനഹൃദയങ്ങളിൽ സ്ഥിെപ്രതിഷ്ഠ പ്നടിയ ആദെണീയനോയ ശ്രീമോൻ പ് ോ. ഈപ്പച്ചടെചിെകോല സവപ്നസോക്ഷോത്കോെമോണ് ഈ ആശുപത്രി. അപ്േഹത്തിടെ പോവനസ്മെണയ്ക്കു മുമ്പിൽ ആദെോഞ്ജലികൾ അർപ്പിക്കുന്നു.ടവല്ലുവിളികൾ നിറഞ്ഞ ആതുെ ശുശ്രൂഷോ െംഗത്ത് എട്ട് പതിറ്റോപ്ടോളംനിലനില്ക്കുക എന്നത് ബുദ്ധിമുട്ടുള്ള കോെയമോണ്. ഒെു നോടിടെ ആപ്െോഗയപെിെക്ഷയുടട ആവശയകത ഉൾടക്കോട് വിശവോസയതയും ഔദോെയവും പുലർത്തിമുപ്ന്നറുവോൻ കഴിക എന്നത് കൂട്ടോയ്മയുടട മഹതവമോടണന്നത് ക്കോനോകില്ല.ചെിത്രത്തോളുകൾ മറിക്കുപ്മ്പോൾ ‘കടമപ്പുഴ' ിടെൻസറി എന്ന പ്പെിൽ 1938 ആഗസ്റ്റ് 16നോണ് കോഞ്ഞിെപ്പള്ളിയിൽ ആതുെ ശുശ്രൂഷോ പ്കന്ദ്രത്തിന് തുടക്കം കുറിച്ചടതന്ന് പറയോം. നമുക്കിഷ്ടമുള്ളതിടന ഓമനപ്പ്പെിട്ടു വിളിക്കുന്നതുപ്പോടല‘ഈപ്പച്ചടെ ആശുപത്രി' എന്നു പറയോനോണ് ഇന്നോട്ടുകോർക്കിഷ്ടം. 86-ോം വോർഷികം സമുചിതമോയി ആപ് ോഷിക്കുന്ന ഈ ധനയമുഹൂർത്തത്തിൽ കഴിഞ്ഞകോല പ്രവർത്തനങ്ങളിപ്ലക്ക് ഒെു എത്തിപ്നോട്ടം നടത്തോൻ ശ്രമിക്കടട്ട.കോഞ്ഞിെപ്പള്ളി കുെിശുകവലയിലുള്ള, പപ്െതനോയ ശ്രീ. പ്ജക്കബ് മസ്കെിപ്പോപറമ്പിൽവക ടകട്ടിടത്തിൽ പ്മോൺ. പ്ജക്കബ് കല്ലറയ്ക്കലിടെ ആശീർവോദപ്ത്തോടട ആശുപത്രിയുടട പ്രവർത്തനം സമോെംഭിച്ചു. പ് ോ.ടക. ഈപ്പൻ, മി ്വവഫ് ശ്രീമതി അന്നമ്മ, അറ്റൻ ർ ശ്രീ. പ്ദവസയ റയിൽ, കമ്പൗടർ ശ്രീ.പ്ജോർജ്ജ് എന്നിവെുടട മഹനീയ ശുശ്രൂഷയിലൂടടയോണ് ഈ സ്ഥോപനം വളർന്നത്.1943-ൽ തമ്പലക്കോട് പ്റോ ിടെ പോർശവഭോഗത്ത് സവന്തമോയി സ്ഥലം വോങ്ങിച്ച്വിപുലമോയ സൗകെയങ്ങപ്ളോടുകൂടി പുതിയ ടകട്ടിടം നിർമ്മിച്ച് കടമപ്പുഴ ിടെൻസറി & പ്നഴ്സിംഗ് പ്ഹോം എന്ന പ്പെിൽ ആശുപത്രി പ്രവർത്തനംഅവിപ്ടയ്ക്ക് മോറ്റി. Consultation Room, Dressing Room, Dispensary, Service Room,Waiting area മുതലോയവ ഒെു ടകട്ടിടത്തിലും പ്െോഗികൾക്ക് കിടക്കോനുള്ള മുറികൾമടറ്റോെു ടകട്ടിടത്തിലും സജ്ജീകെിച്ചു.1946-ൽ എം. എം. വോർ ിടല ഒന്നോം നിലയിൽ വദവോെോധനയ്ക്കോയി ഒെു ചോപ്പലും, ഓപ്പപ്റഷൻ തീപ്യറ്ററും 6 കിടപ്പുമുറികളും ഒെുക്കി. മോർ കോവുകോട്ട് തിെുപ്മനിയോണ് ദിവയബലി അർപ്പിക്കുവോൻ അനുമതിപത്രം നൽകിയത്. അന്നുമുതൽഞോയറോഴ്ചകളിൽ മുടങ്ങോടത ചോപ്പലിൽ വി.കുർബ്ബോന ഉടോയിെുന്നു.1958-ൽ ആശുപത്രി വികസനത്തിടെ ഭോഗമോയി നിലവിൽ ഉടോയിെുന്നലൂർേ് വോർ ിടെ ഒന്നോം നിലയിൽ ടസെ് പ്ജോസഫ് പ്ലോക്കും, പ് ോപ്േഴ്സ്കവോർപ്ട്ടഴ്സും നിർമ്മിക്കുകയും ഓപ്പപ്റഷൻ തീയറ്ററും പ്ലബർറൂമുംഅതിപ്നോടനുബന്ധിച്ചുള്ള സൗകെയങ്ങളും ടസെ് പ്ജോസഫ് പ്ലോക്കിൽക്രമീകെിക്കുകയും ടചയ്തു.തുടർന്ന് 1984-ൽ എസ്. എച്ച്. പ്ലോക്ക് നിർമ്മിച്ച് അപ്തോടടോപ്പം ഓപ്പപ്റഷൻതീയറ്റർ, ബർ റൂം എന്നിവയും പ്രവർത്തനം ആെംഭിച്ചു. എസ്.എച്ച്. വോർ ിൽഹൃദ് പ്െോഗികൾക്കുപ്വടി Coronary Intensive Care സജ്ജീകെിച്ചു. 2016-ൽ ഒ. പി. ബിൽ ിംഗ് പുനഃക്രമീകെിക്കുകയും പിന്നീട് 2023-ൽ പുതുതോയി നിർമ്മിച്ച ഈ ബിൽ ിംഗിപ്ലക്ക് ഓഫീസ്, ഒ. പി. െജിപ്േഷൻ, ലോബ്,എക്സ്പ്റ, ഫോർമസി എന്നിവയുടട പ്രവർത്തനം പ്കോപിപ്പിക്കുകയും ടചയ്തു.ലോബ്, എക്സ്പ്റ, ഫോർമസി എന്നിവ 24 മണിക്കൂറും ടപോതുജനങ്ങൾക്ക്സവീകോെയമോയ െീതിയിലോണ് സജ്ജീകെിച്ചിെിക്കുന്നത്.സർജ്ജറിയിൽ വവദഗ്ദ്്ധയം പ്നടിയ പ് ോ. എം. സി. ചോടിയും വഗനപ്ക്കോളജിസ്റ്റ് ആയ പ് ോ. അച്ചോമ്മ ചോടിയും പ് ോ. പി. വി. നോയെും കടമപ്പുഴ ആശുപത്രിയിൽ 1958-ൽ നിയമിതെോയി. അവെുടട ആഗമനപ്ത്തോടുകൂടി വിവിധശസ്ത്രക്രിയകൾ ഈ ആശുപത്രിയിൽ ടചയ്യോൻ ആെംഭിച്ചു. തുടർന്ന് പ് ോ. എൽസമ്മ, പ് ോ. പ്പ്രമ, പ് ോ. ടതയ്യോമ്മ, പ് ോ. ആശ, പ് ോ. മീന, പ് ോ. ബിൽകവീസ്,പ് ോ. പ്റച്ചൽ എന്നിവർ വഗനപ്ക്കോളജി വിഭോഗത്തിൽ മഹനീയമോയ ശുശ്രൂഷനിർവ്വഹിച്ചു. ഇത്തെുണത്തിൽ അവപ്െോടുള്ള അവകതവമോയ കൃതജ്ഞതപ്െഖടപ്പടുത്തുന്നു.1963-ൽ പ് ോ. പ്മോഹൻദോസും പ് ോ. പ്മോളി പ്മോഹൻദോസും ശുപത്രിയിൽചുമതലപ്യറ്റു. 1969 വടെ അവെുടട പ്സവനം കടമപ്പുഴ ആശുപത്രിയ്ക്ക് ലഭിച്ചു.അവെുടട പ്സവനകോലത്തോണ് ഈ ആശുപത്രിയുടട പ്രശസ്തി അതിടെ ഉച്ചപ്കോടിയിൽ എത്തിയത്. അവപ്െോടുള്ള അതിെറ്റ നന്ദി ഇത്തെുണത്തിൽ ഖടപ്പടുത്തുന്നു.കടമപ്പുഴ ആശുപത്രിയിൽ പ്ജോലി ടചയ്തിെുന്ന പ് ോേർമോെിൽ മിക്കവെുംതടന്ന പല പ്രശസ്ത ആശുപത്രികളിലോയി ഇപ്പ്പോഴും പ്സവനനിെതെോണ് എന്നത്അഭിമോനകെമോണ്. ഈ ശുഭപ്വളയിൽ അവടെ നന്ദിപൂർവ്വം സ്മെിക്കുന്നു.പ് ോ. പ്ജോർജ്ജ് മോതയു, പ് ോ. ടക. പി. പ്ജക്കബ്, പ് ോ. മോധവൻ നോയർ എന്നിവർ ആയിെുന്നു നമ്മുടട ആദയകോല സർജന്മോർ. പിന്നീടോണ് പ് ോ. പ്ജോപ്പൻസർജറി വിഭോഗത്തിൽ നിയമിതനോയത്. 39 വർഷപ്ത്തോളം ഈ സ്ഥോപനത്തിൽശുശ്രൂഷയിൽ വയോപതനോയിെുന്ന അപ്േഹം അപ്രതീക്ഷിതമോയി നടമ്മ വിട്ടുപിെിഞ്ഞു. ശ്രൂഷോനിെതനോയിെിടക്ക അകോലത്തിൽ സ്മെണീയമോയഓർമ്മകൾ സമ്മോനിച്ച് കടന്നുപ്പോയ ആദെീണയനോയ പ് ോ. പ്ജോപ്പൻ പ്ജോണിടെപോവനസ്മെണയ്ക്കുമുമ്പിൽ കണ്ണീെിൽ കുതിർന്ന ആദെോഞ്ജലികൾ അർപ്പിക്കുന്നു.ഒപ്പം ഈ സ്ഥോപനപ്ത്തോട് ആദയന്തം കോണിച്ച ആത്മോർത്ഥത, അർപ്പണപ്ബോധം,സതയസന്ധത, കൃതയനിഷ്ഠ, വദവോശ്രയപ്ബോധം എന്നീ ഗുണങ്ങൾ ർണ്ണനീയവുംഅവിസ്മെണീയവും വിലമതിക്കോൻ പറ്റോത്തതുമോടണന്ന വസ്തുതപ്ത്തോടടഎടുത്തുപറയടട്ട. മലപ്യോെപ്മഖലയുടട സവന്തം പ് ോേർ എന്നോണ് ഹംഅറിയടപ്പട്ടിെുന്നത്. ഒെു സർജൻ എന്നതിലുപെി തികഞ്ഞ ഒെു മനുഷയഹികൂടിയോയിെുന്നു അപ്േഹം.1969-ൽ ആണ് ആശുപത്രിയിൽ ശിശുപ്െോഗവിഭോഗം ആെംഭിച്ചത്. എം. എം.വോർ ിടെ െടോംനില പണിയുകയും അവിടട ഒെു ചോപ്പൽ സജ്ജീകെിക്കുകയുംടചയ്തു. പ് ോ. പ്ജോസ് മോതയു ടകോല്ലംകുളം കുട്ടികൾക്കുപ്വടി കോഞ്ഞിെപ്പള്ളി കുെിശുങ്കലിൽ ടസെ്. പ്ജോസഫ് ക്ലിനിക്ക് എന്ന പ്പെിൽ ഒെു ക്ലിനിക്ക് യിെുന്നു.അപ്േഹത്തിടെ പ്െോഗികടള കിടത്തിയിെുന്നത് എം. എം. വോർ ിൽ ആയിെുന്നു.1971-ൽ ഈ ക്ലിനിക്ക് കടമപ്പുഴ ആശുപത്രിയുടട ഭോഗമോയി. പിന്നീട് പ് ോ. ഏലിക്കുട്ടിമോതയു, പ് ോ. ബിജു വഫസൽ, പ് ോ. വലല, പ് ോ. പ്വണുപ്ഗോപോൽ, പ് ോ. ശങ്കർ,പ് ോ. ടജം എന്നിവർ കടമപ്പുഴയുടട ഭോഗമോയി ശിശുപ്െോഗ വിഭോഗത്തിൽ പ്സവനമനുഷ്ഠിച്ചു. 2021 ഓഗസ്റ്റ് 16 മുതൽ പ് ോ. അനില മോതയു കുട്ടികളുടട പ് ോേറോയിചോർടജടുത്തു. കുട്ടികളുടടയും െക്ഷിതോക്കളുടടയും പ്രിയങ്കെിയോയി ശ്രൂഷോദൗതയം ഇപ്പ്പോഴും തുടെുന്നു.ശവോസംമുട്ടൽ, കോപ്റോണയ്ക്കു പ്ശഷമുള്ള ശവോസപ്കോശ സംബന്ധമോയഅസുഖങ്ങൾ, ആസ്മ, വലിവ് എന്നീ പ്െോഗങ്ങൾ പെിഹെിക്കുവോൻ നമുക്ക്സവന്തമോയി ഒെു Chest Physician ഉട്; പ് ോ. ചന്ദ്രപ്ശഖെൻ. 2004 മുതൽനോളിതുവടെ അപ്േഹം നിസ്തുല പ്സവനം കോഴ്ചടവയ്ക്കുന്നു എന്നത് ഒെു മുതൽകൂട്ടോണ്. അപ്േഹത്തിടെ പ്മൽപ്നോട്ടത്തിൽ എല്ലോ മോസവും െടോമടത്തബുധനോഴ്ച PFT നടത്തിവെുന്നു എന്നത് പ്രപ്തയകം എടുത്തുപറപ്യടതോണ്. പ്െോഗലക്ഷണങ്ങൾ ശ്രദ്ധോപൂർവ്വം പ്കൾക്കോനും അവെുടട സവന്തമോകോനുംആവ ശയമോയ ടടസ്റ്റുകൾ നടത്തി പ്െോഗനിർണ്ണയം നടത്തോനും പ് ോ. പ്ജോർജ്ജിടെപ്സവനം 2005 മുതൽ സംലഭയമോടണന്നത് ഒെനുഗ്രഹമോണ്. 2021-ൽ പ് ോ. റിപ്നോജ്ഈ ആതുെോലയത്തിൽ ചോർടജടുക്കുകയും അപ്േഹത്തിടെയും പ് ോ. പ്ജോർജ്ജിടെയും കീഴിൽ HDU ആെംഭിക്കുകയും ടചയ്തു. 2023 ഓഗസ്റ്റ് 16 ന് ചുമതലഏല്ക്കുന്ന പ് ോ. അർച്ചനയ്ക്ക് എല്ലോവിധ ഭോവുകങ്ങളും പ്നർന്നുടകോട് വോഗതംടചയ്യുന്നു. പ് ോ. ഉണ്ണികൃഷ്ണൻ, പ് ോ. കുമിതോഭോയി, പ് ോ. എ. എം. മോതയു, പ് ോ. ശിവകുമോർ, പ് ോ. െപ്മശ്, പ് ോ. പ്ജോർജ്ജ് പൗപ്ലോസ് എന്നിവെും ഈ ആശുപത്രിയുടടഭോഗമോയി ടമ ിസിൻ വിഭോഗത്തിൽ അവെവെുടട വകടയ്യോപ്പ് ചോർത്തിയവെോണ്.1981 മുതൽ 1983 വടെ പ് ോ. സിബി പ്ജക്കബ്ബ് അനടസ്തസ്റ്റിസ്റ്റ് ആയി ഇവിടടപ്സവനമനുഷ്ഠിച്ചു. 1983 മുതൽ പ് ോ. പ്തോമസ് ഈപ്പൻ കടമപ്പുഴയോണ് പ്രസ്തുതവിഭോഗത്തിൽ വനമനുഷ്ഠിക്കുന്നത്. മോത്രമല്ല, ആശുപത്രിയുടട തുഭെണംശോന്തമോയി, ഹൃദയമോയി, സൗഹോർേപെമോയി മുപ്ന്നോട്ടു കുന്നതിലുംഅപ്േഹം നിർണ്ണോയകമോയ പങ്കുവഹിക്കുന്നു എന്നത് എടുത്തു പറപ്യട വസ്തുതയോണ്. ഏവർക്കും സമീപസ്ഥനും സംലഭയനും ആയി പിതൃനിർവിപ്ശഷമോയപ്േഹപ്ത്തോടട ടപെുമോറുന്നു എന്നത് എടുത്തു പറയടട്ട. പ് ോേർക്ക് സർവ്വ പിന്തുണയുപ്മകിടക്കോട് 1997 മുതൽ ശ്രീമതി ഷീല പ്തോമസ് പ്ഹോെിറ്റൽഅ ്മിനിപ്േഷൻ കോെയക്ഷമമോയി നടത്തുന്നു എന്നത് പ്രപ്തയകം സ്മർത്തവയമോണ്.തവക്ക് പ്െോഗം കൂടുതലും ശ്രദ്ധിക്കടപ്പടുന്ന ഒെു കോല ട്ടത്തിലോണ് നമ്മൾ ജീവിക്കുന്നത്. അതിന് ഒെു കെുതലോയി പ് ോ. ഈപ്പൻ (തവക്ക് പ്െോഗ വിദഗ്ദ്്ധൻ) 2018മുതൽ ചോർടജടുത്തു. ആദയം പ് ോേറുടട പ്സവനം ശനിയോഴ്ച ദിവസങ്ങളിൽമോത്രമോയിെുന്നു. 2019 ജൂവല മുതൽ എല്ലോ ദിവസവും പ് ോേറുടട പ്സവനംലഭയമോണ്. മോത്രമല്ല ആശുപത്രിയുടട ആഭയന്തെകോെയങ്ങൾ നൂതന കോഴ്ചപ്പോടുകൾഉൾടക്കോട് സംവിധോനം ടചയ്ത് നടപ്പിലോക്കുന്നതിൽ സജീവശ്രദ്ധ പുലർത്തുന്നതിൽ നിപുണനുമോണ്.ആശുപത്രിടയ സംബന്ധിച്ചിടപ്ത്തോളം പ്െോഗനിർണ്ണയത്തിനു സ്കോനിംഗ്അതയോവശയമോയിെുന്നു. 2018 വടെ പ് ോ. പ്തോമസ് വോവോനിക്കുപ്ന്നൽ സ്കോനിംഗ്പ് ോേറോയി പ്സവനമനുഷ്ഠിച്ചു.2021 മുതൽ പ് ോ. അലക്സ് പ്പോളിടെ കീഴിൽ Geriatric & Palliative Care ആെംഭിക്കുകയും Home Visit നടത്തുകയും ടചയ്തു. 2021 ിസംബർ 14 മുതൽ പോലിപ്യറ്റീവ് ടകയർ യൂണിറ്റ് ടപ്പുപ്െോഗികൾക്കോയി തുടങ്ങുകയും ടചയ്തു. ഇതിടെഉദ് ോടനത്തിന് കത്തീദ്രൽ വികോെി റവ. ഫോ. വർഗ്ഗീസ് പെിന്തിെിക്കൽ അദ്ധയക്ഷംവഹിക്കുകയും ശ്രീമതി നിഷ് പ്ജോസ് ടക. മോണി ചീഫ് ഗസ്റ്റോയി പെിപോടിയിൽ പടങ്കടുക്കുകയും ടചയ്തു.2022 ജൂൺ 28 മുതൽ നയൂപ്റോ ഫിസിഷയൻ പ് ോ. പ്ജോസ് ടക. പ്പോൾ (വിസിറ്റിംഗ്)-ടെ പ്സവനം മോസത്തിടല െടോമടത്തയും നോലോമടത്തയുംടവള്ളിയോഴ്ചകളിൽ 4 മുതൽ 6 വടെ ഒ.പി.യിൽ ലഭയമോണ്.അതയോഹിത വിഭോഗത്തിൽ ജൂനിയർ പ് ോപ്േഴ്സ് ആയിെുന്നു ആദയകോലങ്ങളിൽ മോറി മോറി പ്സവനമനുഷ്ഠിച്ചിെുന്നത്. 2017 മുതൽ പ് ോ. എൻ. എം. മൗലിഇവിടട 24 മണിക്കൂറും നിതോന്തജോഗ്രതപ്യോടട വനമനുഷ്ഠിക്കുന്നു. ഇതിപ്നോടകംതടന്ന എല്ലോവർക്കും സുപെിചിതനും സുഹൃത്തുമോയി പ് ോേർ മോറിക്കഴിഞ്ഞു. െോപകലില്ലോടത അപ്േഹത്തിടെ പ്സവനം എല്ലോവർക്കും സംലഭയമോണ്.1952 ജനുവെിയിൽ തൃശൂർ ആസ്ഥോനമോയുള്ള സിപ്സ്റ്റഴ്സ് ഓഫ് ചോെിറ്റി എന്നസനയോസിനി സമൂഹത്തിൽനിന്ന് ബഹുമോനയ ലൂവീസമ്മ, ആപ്െോമ്മ എന്നീ സപ്ഹോദെിമോെുടട പ്സവനം ആശുപത്രിയ്ക്ക് ലഭിച്ചു. വയക്തികൾ നടത്തുന്ന ആശുപത്രികളിൽസനയോസിനിമോെുടട പ്സവനം സോധോെണ ലഭിക്കോറില്ല. 1952 മുതൽ 71 വർഷമോയിചോെിറ്റി സനയോസിനികൾ ഇവിടട ശുശ്രൂഷോനിെതെോണ്. ഇപ്പ്പോൾ 4 സനയോസിനികൾവിവിധ പ്മഖലകളിലോയി പ്സവനമനുഷ്ഠിക്കുന്നു. 1957-ൽ ആണ് ആെോധന സനയോസിനിസമൂഹത്തിടല ബഹുമോനയ സിപ്സ്റ്റഴ്സ് മോഗ്ദ്ലിൻ, ടചസോറിപ്യോസ് എന്നിവർഈ ആശുപത്രിയിൽ ശുശ്രൂഷോ നിെതെോയത്. 2018 വടെ പ്രസ്തുത സമൂഹോംഗങ്ങളുടട സ്തുതയർഹപ്സവനം തുടർന്നു.ആദയകോല ട്ടങ്ങളിൽ ആശുപത്രിയിൽ പ്നഴ്സിംഗ് സൂപ്രടുമോെോയിപ്സവനമനുഷ്ഠിച്ചത് ബഹുമോനയെോയ സി. അസൂന്ത, സി. ഫ്പ്ളോറൻസ് എന്നിവർആണ്. തിെുസന്നിധിയിപ്ലയ്ക്കു വിളിക്കടപ്പട്ട ഇെുവർക്കും ഈ ആതുെോലയത്തിടെപ്പെിൽ ആത്മശോന്തിയും പ്രോർത്ഥനകളും പ്നെുന്നു. തുടർ ട്ടങ്ങളിൽ പ്നഴ്സിംഗ് സൂപ്രടുമോെോയി ചുമതലപ്യറ്റ Mrs. പ്മെി, Mrs. ഫോത്തിമ, സി. ഗയോെറ്റ്, Mrs. എൽസിഎന്നിവർക്കും ആയുെോപ്െോഗയവും പ്രോർത്ഥനയും നന്ദിയും ഭോവിനന്മയും ആശംസിക്കുന്നു. 2019 മുതൽ പ്നഴ്സിംഗ് സൂപ്രടോയി സിസ്റ്റർ പിയർ CSC ചുമതലപ്യറ്റു.നവീനവീക്ഷണമുൾടക്കോട് സ്തുതയർഹയമോയ പ്സവനം സിസ്റ്റർ കോഴ്ചവയ്ക്കുന്നു.ആദയകോലങ്ങളിൽ വിദയോലയത്തിൽ വഫനൽവടെ പഠിച്ച ടലയുംപെിസെപ്രപ്ദശങ്ങളിപ്ലയും കുടറ ടപൺകുട്ടികൾ കടമപ്പുഴ ആശുപത്രിയിൽപെിശീലനം നടത്തിയിെുന്നു. പിൽക്കോലത്ത് അവെിൽ അർഹെോയവടെ ലിയിൽസ്ഥിെടപ്പടുത്തുകയും ടചയ്തു. ശെിയോയ പെീക്ഷോപ്യോഗയതയുള്ളവടെ പ്പ്പോൾആശുപത്രിയിൽ നിയമിക്കുന്നു. പ്െോഗീപെിചെണത്തിനോയി പ്നഴ്സുമോെുടടപ്സവനം നമുക്ക് ലഭയമോണ്.1938 തുടങ്ങി 2023 വടെ കടമപ്പുഴ ആശുപത്രിയിൽ വിവിധ തലങ്ങളിൽ ആത്മോർപ്പണപ്ത്തോടട ശുശ്രൂഷ ടചയ്ത എല്ലോവടെയും നന്ദിപൂർവ്വം സ്മെിക്കുന്നു. മൺമറഞ്ഞുപ്പോയ എല്ലോ ശുശ്രൂഷകർക്കും നിതയശോന്തി പ്നെുന്നു. ശുശ്രൂഷോപ്മഖലയിൽഇെിടക്ക നമ്മളിൽ നിന്നും പ്വർടപട്ടുപ്പോയ പ് ോ. പ്ജോപ്പൻ, ശ്രീ. സോബു (ഓഫീസ്),ശ്രീമതി ജോസ്മിൻ (സ്റ്റോഫ് നഴ്സ്) എന്നിവർക്കും ബോഷ്പോഞ്ജലി അർപ്പിക്കുന്നു. ആത്മശോന്തിക്കോയി പ്രോർത്ഥിക്കുന്നു. തിങ്കൾ, ടചോവ്വ, വയോഴം എന്നീ ദിവസങ്ങളിൽ െോവിടല ആശുപത്രി ചോപ്പലിൽ വി.കുർബോന അർപ്പിക്കുന്നു. കടമപ്പുഴ ആശുപത്രിയുടട സ്ഥോപകനോയ പ് ോ. ഈപ്പച്ചടെ ഓർമ്മദിനം സമുചിതമോയി ആചെിച്ചുവെുന്നു. (ദിവയബലി, പ്േഹവിെുന്ന്)പ്ഹോെിറ്റൽ പ് യുടട ഭോഗമോയി എല്ലോ വർഷവും ഓഗസ്റ്റ് 15-ന് വി.കുർബ്ബോനയും 13മണിക്കൂർ ആെോധനയും നടത്തിവെുന്നു. കടമപ്പുഴ ആശുപത്രിയുടട നവീകെിച്ച ടകട്ടിടത്തിടെ ആശീർവോദവും ഉദ് ോടനവും കോഞ്ഞിെപ്പള്ളി െൂപതോദ്ധയക്ഷൻ മോർ പ്ജോസ് പുളിക്കൽ നിർവ്വഹിച്ചു.ടസെ് പ് ോമിനിക്സ് കത്തീദ്രൽ വികോെി റവ. ഫോ. വർഗ്ഗീസ് പെിന്തിെിക്കൽ ആശീർവോദകർമ്മത്തിന് സഹകോർമികതവം വഹിച്ചു. റവ. ഫോ. ആപ്െോ പ്പഴുംകോട്ടിൽ, റവ.ഫോ. ട ന്നി, റവ. ഫോ. പ്ജോസഫ്, റവ. ഫോ. ഉല്ലോസ് എന്നിവെും പടങ്കടുത്തു. പ് ോ.പ്തോമസ് ഈപ്പൻ, പ് ോ. ഈപ്പൻ പ്തോമസ് എന്നിവർ പ്നതൃതവം നൽകി. തുടർന്ന് ടപോതുസപ്മ്മളനവും പ്േഹവിെുന്നും ഉടോയിെുന്നു. നവീകെിച്ച ടകട്ടിടത്തിടെ മുകളിലടത്ത നിലയിൽ ഒ. പി. വിഭോഗവും തോഴടത്തനിലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ലപ്ബോറട്ടറി, ഫോർമസി, എക്സ്പ്റ വിഭോഗങ്ങളുമോണ് പ്രവർത്തിക്കുന്നത്. മുകളിൽ വിപുലമോയ പോർക്കിംഗ് സൗകെയവും ഒെുക്കിയിട്ടുട്. ആശുപത്രിയിൽ ചികിത്സ പ്തടിടയത്തുന്നവടെ കൂടോടത പുറത്തുനിന്നുള്ളവർക്കും ലോബ്, ഫോർമസി, എക്സ്പ്റ യൂണിറ്റുകളുടട പ്സവനം 24മണിക്കൂറും ലഭയമോണ

The longevity of celebrities in India expressed in forms like"sighting a thousand full moons" which add up to just over 84 years. Dr Eapachen was blessed by the Lord to live just a bit longer. A lifetime with six decades of dedicated, passionate, spiritually motivated service where unbelievably deep knowledge, brilliance and humanitarian concerns had all come into play. I believe,"keep it simple" was the motto he had pursued in all his deeds. He being a revered celibrityfor all generations,there is very little I can add on.
I shall restrict myself to the clinical side where his sublime presence had clearly influenced my ethos. Here was a venerable person, to stories of whom we had listened with awe and admiration from childhood. Working for him is a dream come true, but when I desparately needed it( to look after my ailing mother) there was no vacancy . But he graciously dropped into my work spot and offered to accomodate meless than a month later,dispelling all my apprehensions about a possible task master!.
Daily mass at hospital chapel, morning prayer at the hospital,regular visit to every patient in the wards,went on unhindered&widely acclaimed and cherished by all.Valuable instructions were imparted to doctors.Performing some of the now - speciality operations with ease,incredible domiciliary midwifery practice all speak volumes for his attitude,level of is competence and wealth of knowledge. He never failed to mention the healing,Divine interventionto the recipients.
Private hospitals are rarely blessed by religious orders with regular service.See the two renowned Papal orders sending in such spiritually motivated sisters to help& bless the hospital- a unique form of approval for the brand of service rendered here! Decades ago, when Lab.,X-ray,&ECG were beginning to be heard of,he chose raw hands for each job, including nursing and personally trained many of them.